തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിയ്ക്കെതിരായ തുടരന്വേഷണം അനിശ്ചിതത്വത്തില്‍. മൊഴി നല്കാന് ബാറുടമകള്‍ ഹാജരാകുന്നില്ലെന്ന് ആരോപണം. ശബ്ദപരിശോധനയും തടസപ്പെട്ടു.
മൊഴി നല്‍കുന്നതിന് മൂന്നാഴ്ച സമയം നീട്ടി ചോദിച്ചിരിക്കുകയാണ്. അതേ സമയം ബാറുടമകള്‍ മൊഴി നല്കാന് ഹാജരായില്ലെങ്കില്‍ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന് കാട്ടി കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
Discussion about this post