‘തന്നോട് ഉറച്ച് നിൽക്കാൻ പറഞ്ഞ പിണറായി വാക്ക് മാറി’; ബാര്‍ കോഴക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പിണറായിയും കോടിയേരിയും ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജു രമേശ്. ബാര്‍ ...