അഫ്സല് ഗുരുവിനെ ജി എന്ന് അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് നേതാവ്-
ഡല്‍ഹി: പാര്‍ലമെന്റ്് ആക്രമണക്കേസില്‍ യുപിഎ സര്‍ക്കാര്‍ ഭരണകാലത്ത് തൂക്കിലേറ്റിയ ലഷക്രര് ഇ തൊയിബ ഭീകരന് അഫ്സല് ഗുരു കോണ്‍ഗ്രസ് നേതാവിനെ ബഹുമാനിതന്. പ്രസംഗത്തിനിടെ അഫ്സല് ഗുരുവിനെ ജി എന്ന ചേര്‍ത്ത അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്ജിവാലയാണ് ഇന്ത്യന്‍ ദേശിയവാദികളുടെ പ്രതിഷേധത്തിന്റെ ചൂടറിയുന്നത്.
ഭീകരരെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാരിനെ തകര്‍ക്കാമെന്ന് സ്വപ്നം കാണുന്ന ഇടത്പക്ഷക്കാരുടേത് പോലുള്ള രാജ്യദ്രോഹ മനസ്സ് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെന്ന് ബിജെപി ആരോപിക്കുന്നു.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ ഇന്ന് രംഗത്തെത്തിയിരുന്നു.
വീഡിയൊ-
https://www.youtube.com/watch?v=zK8TxaBRc2E
Discussion about this post