സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് മോദിയെ കണ്ടുപഠിക്കൂ; കോൺഗ്രസ് എംപിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഹേമ മാലിനി
ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ ഹേമ മാലിനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സുർജോവാലയ്‌ക്കെതിരെ രൂക്ഷവിമർശനമുമായി ബിജെപി. സംഭവത്തിൽ എംപിയ്ക്ക് മറുപടിയുമായി ഹേമ മാലിനിയും രംഗത്തെത്തിയിട്ടുണ്ട്. ...