തിരുവനന്തപുരം : ബാര്‍ കോഴക്കേസിന്റെ അന്വേഷണം വൈകുന്നതില്‍ കേരളാ കോണ്‍ഗ്രസിന് അതൃപ്തി. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കണ്ടു.കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തു കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.മന്ത്രി പി ജെ ജോസഫ് ,പി.സി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് എംഎല്‍എമാരടങ്ങുന്ന സംഘം കൂടിക്കാഴ്ച്ച നടത്തിയത്.
Discussion about this post