തിരുവനന്തപുരം: എ.ടി.എം തട്ടിപ്പിന് പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ നെറ്റ് ബാങ്കിംഗ് തട്ടിപ്പും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് തലസ്ഥാനത്ത് ഇരയായത്. പിന് മാറ്റണമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
Discussion about this post