Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മരണശേഷം ഇന്ത്യന്‍ മണ്ണില്‍ സംസ്‌കരിക്കണം; ഒടുവില്‍ ഓസ്‌ട്രേലിയന്‍ പൗരന്റെ ആഗ്രഹം പൂര്‍ത്തികരിച്ച് ബന്ധുക്കള്‍

by Brave India Desk
Feb 23, 2025, 11:18 pm IST
in News, India
Share on FacebookTweetWhatsAppTelegram

പാട്ന: മരണശേഷം തന്നെ ഇന്ത്യന്‍ മണ്ണില്‍ സംസ്‌കരിക്കണമെന്ന ഓസ്ട്രേലിയന്‍ വയോധികന്റെ അവസാനത്തെ ആഗ്രഹം സഫലമാക്കി ബന്ധുക്കള്‍. സിഡ്‌നി സ്വദേശിയായ ഡൊണാള്‍ഡ് സാംസിനെയാണ് (91)ക്രിസ്ത്യന്‍ ആചാര പ്രകാരം മുന്‍ഗറില്‍ സംസ്‌കരിച്ചിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് സാംസെഴുതിയ വില്‍പ്പത്രത്തില്‍ അവസാനത്തെ ആഗ്രഹമായി ഇത് സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയില്‍ സംസ്‌കരിക്കാന്‍ തയ്യാറായത്.

Stories you may like

ഝാൽമുരി കഴിച്ചത് ഞാൻ ,എരിഞ്ഞത് തൃണമൂലിന്;മെയ് 4-ന് വിജയമധുരം!ബംഗാളിന്റെ മണ്ണിൽ കനൽ പടർത്തി മോദിയുടെ മാസ് ഡയലോഗ്

‘സുമതി വളവ്  ബജറ്റ്10 കോടി കടക്കുമെന്ന് മുരളിയോട് പറഞ്ഞിരുന്നു, നഷ്ടം വന്നുവെങ്കിൽ തെളിയിക്കട്ടെ’; ആരോപണങ്ങൾക്ക് മറുപടിയുമായി അഭിലാഷ് പിള്ള!

ഇന്ത്യയില്‍ 12-ാം സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു സാംസ്. 42 ഓസ്ട്രേലിയന്‍ സഞ്ചാരികള്‍ക്കൊപ്പമാണ് അദ്ദേഹം ക്രൂയിസ് കപ്പലില്‍ പാട്‌നയില്‍ എത്തിയത്. യാത്രയ്ക്കിടയില്‍ തളര്‍ന്നുവീണ സാംസിനെ മുന്‍ഗറിലെ നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജില്ലാ ഭരണകൂടവും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഓസ്ട്രേലിയന്‍ എംബസിയുടെയും ഭാര്യ ആലീസ് സാംസിന്റെയും അനുമതി പ്രകാരം സംസ്‌കാരം നടത്തുകയായിരുന്നു.

ഡൊണാള്‍ഡ് സാംസ് ഓസ്ട്രേലിയന്‍ ഹൈക്കമാന്‍ഡില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സാംസിന്റെ പിതാവ് അസമില്‍ ജോലി ചെയ്തിരുന്നുവെന്ന് ആലീസ് പങ്കുവച്ചു. പിതാവിനോടുള്ള ആദരസൂചകമായി, സാംസ് ഇന്ത്യയിലേക്ക് പോകുമ്പോഴെല്ലാം അസം സന്ദര്‍ശിക്കുമായിരുന്നു.

Tags: australiaindia
Share10TweetSendShare

Latest stories from this section

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

കുട്ടികളുടെ ഫോൺ ഉപയോഗത്തിന് മൂക്കുകയറിടാൻ ബാലാവകാശ കമ്മീഷൻ; 18 വയസ്സുവരെ കർശന നിയന്ത്രണം, പുതിയ നിയമം വരുന്നു!

Discussion about this post

Latest News

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

ഝാൽമുരി കഴിച്ചത് ഞാൻ ,എരിഞ്ഞത് തൃണമൂലിന്;മെയ് 4-ന് വിജയമധുരം!ബംഗാളിന്റെ മണ്ണിൽ കനൽ പടർത്തി മോദിയുടെ മാസ് ഡയലോഗ്

നടന്റെ അടുത്ത് കഥപറയാൻ പോയപ്പോൾ കാരവാനിലുണ്ടായ പുക…ഇറങ്ങിപ്പോയ ആളാണ് ഞാൻ; അഭിലാഷ് പിള്ള

‘സുമതി വളവ്  ബജറ്റ്10 കോടി കടക്കുമെന്ന് മുരളിയോട് പറഞ്ഞിരുന്നു, നഷ്ടം വന്നുവെങ്കിൽ തെളിയിക്കട്ടെ’; ആരോപണങ്ങൾക്ക് മറുപടിയുമായി അഭിലാഷ് പിള്ള!

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

നട്ടെല്ല് തകർക്കുന്ന വേദന, നെഞ്ചുപൊള്ളിക്കുന്ന പോരാട്ടം; പാക് പടയെ വിറപ്പിച്ച സച്ചിൻ മാജിക്; ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ‘സിംഗിൾ മാൻ ആർമി’

നട്ടെല്ല് തകർക്കുന്ന വേദന, നെഞ്ചുപൊള്ളിക്കുന്ന പോരാട്ടം; പാക് പടയെ വിറപ്പിച്ച സച്ചിൻ മാജിക്; ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ‘സിംഗിൾ മാൻ ആർമി’

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

കുട്ടികളുടെ ഫോൺ ഉപയോഗത്തിന് മൂക്കുകയറിടാൻ ബാലാവകാശ കമ്മീഷൻ; 18 വയസ്സുവരെ കർശന നിയന്ത്രണം, പുതിയ നിയമം വരുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology