കോട്ടയം: മറ്റക്കര ടോംസ് കോളേജിന്റെ അഫിലിയേഷന് ഇനി പുതുക്കില്ല. സാങ്കേതിക സര്‍വ്വകലാശാല എക്സിക്യുട്ടീവിലാണ് തീരുമാനം ഉണ്ടായത്. നിലവിലെ വിദ്യാര്‍ത്ഥികളുടെ കോഴ്സിന്റെ കാര്യം എഐസിടിഇ-യുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ അഡ്മിഷന് നല്കാന് കേളേജിന് അനുവാദമില്ല.
Discussion about this post