കേരളത്തിലെ 1,666 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
ഡല്‍ഹി: കേരളത്തില്‍ 1,666 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും അംഗീകാരം നേടാന്‍ വൈകുന്നതും വിദ്യാഭ്യാസ ...