Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

by Brave India Desk
Sep 10, 2026, 04:24 pm IST
in News, India, Defence
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ നിലവിൽ 190 വാർഹെഡുകൾ ഉണ്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തിങ്ക് ടാങ്കായ ‘ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ്’ (എഫ്‌എഎസ്) റിപ്പോർട്ട്. ഇതിൽ 160 ഓളം വാർഹെഡുകൾ നിലവിൽ പ്രവർത്തനസജ്ജമായ വിക്ഷേപണ സംവിധാനങ്ങൾക്കൊപ്പം ഉപയോഗിക്കാൻ സജ്ജമാക്കിയിട്ടുള്ളവയാണ്. കൂടാതെ നിർമ്മാണത്തിലിരിക്കുന്നതും പുതുതായി വികസിപ്പിച്ചതുമായ മിസൈലുകൾക്കായി പ്രത്യേകമായി 30 പുതിയ വാർഹെഡുകൾ കൂടി ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2026 ന്റെ തുടക്കത്തിൽ ഇന്ത്യ ഏകദേശം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. വിവരശേഖരണത്തിന് പരസ്യമായി ലഭ്യമായ ഡാറ്റകൾ, ഉപഗ്രഹ ചിത്രങ്ങൾ, ഔദ്യോഗിക രേഖകൾ എന്നിവ വിശകലനം ചെയ്താണ് അമേരിക്കൻ ഗവേഷകനായ ഹാൻസ് ക്രിസ്റ്റൻസന്റെ നേതൃത്വത്തിൽ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ പക്കൽ നിലവിലുള്ള പ്ലൂട്ടോണിയം ശേഖരം ഉപയോഗിച്ച് 140 മുതൽ 225 വരെ ആണവായുധങ്ങൾ വരെ നിർമ്മിക്കാൻ തത്ത്വത്തിൽ സാധിക്കുമെങ്കിലും, രാജ്യം കൂടുതൽ സുരക്ഷിതമായ രീതിയിലാണ് ഇവ കൈകാര്യം ചെയ്യുന്നത്. പുതിയ ആയുധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം കരയിൽ നിന്നും കടലിൽ നിന്നും ആകാശത്തു നിന്നും ആക്രമണം നടത്താൻ ശേഷിയുള്ള ഇന്ത്യയുടെ ‘ന്യൂക്ലിയർ ട്രയാഡ്’ കൂടുതൽ ശക്തമാവുകയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

Stories you may like

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

അതേസമയം ആണവായുധങ്ങളുടെ കാര്യത്തിൽ ഇന്ത്യ എന്നും സ്വീകരിച്ചുപോരുന്ന ‘ആദ്യം ഉപയോഗിക്കില്ല’ (നോ ഫസ്റ്റ് യൂസ്) എന്ന നയത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ ഓർമ്മിപ്പിക്കുന്നു. സ്വയം പ്രതിരോധത്തിനും വിശ്വസനീയമായ പ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനും മാത്രമാണ് രാജ്യം ആണവശേഖരം വിപുലീകരിക്കുന്നത്. അയൽരാജ്യങ്ങളുടെ ഭീഷണികൾ നേരിടാൻ കരയിലും കടലിലും അണ്ടർവാട്ടർ മിസൈൽ വിക്ഷേപണ താവളങ്ങൾ വർദ്ധിപ്പിക്കുന്നതോടെ വരുന്ന വർഷങ്ങളിൽ ഇന്ത്യയുടെ ആണവശേഖരത്തിൽ കൂടുതൽ വളർച്ചയുണ്ടാകുമെന്ന് വിദേശ ഏജൻസികൾ വിലയിരുത്തുന്നു.

Tags: Indian defenceIndia's nuclear war headsnuclear missilesus think tank report
Share
Tweet
SendShare

Latest stories from this section

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

Latest News

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology