പണ്ട് വിലക്കയറ്റം രൂക്ഷമെന്ന് പറഞ്ഞ് റോഡിൽ കപ്പ വെച്ച മുഖ്യമന്ത്രിയുടെ ഭാര്യ എവിടെയാണ് ? സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപി
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും നികുതി വർദ്ധനവിനുമെതിരെ മാർച്ച് നടത്തി ബിജെപി. കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ...








