വനിതാ ഐപിഎൽ: അഹമ്മദാബാദ് ടീമിനെ 1289 കോടി രൂപയ്ക്ക് സ്വന്തമാക്കി അദാനി ഗ്രൂപ്പ്; 2008 ലെ ഐപിഎൽ ലേലത്തെ കടത്തിവെട്ടി റെക്കോഡ് ലേലത്തുക
മുംബൈ: ബിസിസിഐ വനിതാ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ലേലത്തിന് ലഭിച്ചത് ആവേശകരമായ പ്രതികരണം. അഞ്ച് ടീമുകളുടെ ലേലമാണ് ഇന്ന് നടന്നത്. അദാനി ഗ്രൂപ്പിന്റെ അദാനി സ്‌പോർട്‌സ് ലൈൻ പ്രൈവറ്റ് ...








