മാലിന്യ സംസ്‌കരണത്തിൻറെ പേരിൽ നടന്നത് അശാസ്ത്രീയമായ പ്രവർത്തനങ്ങൾ; ബ്രഹ്മപുരത്തെ പ്ലാന്റ് പ്രവർത്തിച്ചത് ചട്ടങ്ങൾ പാലിക്കാതെ; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
ന്യൂഡൽഹി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ മാലിന്യ നിർമാർജന സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയത് ശാസ്ത്രീയമായിട്ടല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ബോർഡ് നടത്തിയ പരിശോധനയുടെ ഭാഗമായി പുറത്തുവിട്ട ...








