വീട്ടിലെ തുണിയും പേപ്പറുകളും തനിയെ കത്തുന്നു; ഭയന്ന് ബന്ധുവീട്ടിലേക്ക് താമസം മാറ്റി വീട്ടുകാർ
ആര്യനാട്: വീട്ടിൽ കിടക്കുന്ന തുണികൾക്കും പേപ്പറുകൾക്കും തനിയെ തീ പിടിക്കുന്നുവെന്ന പരാതിയുമായി കുടുംബം. തിരുവനന്തപുരം ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് അസ്വാഭാവികമായ ...








