കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനം; ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ആശുപത്രി അറ്റൻഡറാണ് യുവതിയെ പീഡനത്തന് ഇരയാക്കിയത്. പോലീസ് കേസെടുത്ത് ...








