ഗുരുവായൂരിൽ പുലർച്ചെ കണ്ണനെ കണ്ട് തൊഴുത് ആർഎസ്എസ് സർസംഘചാലക്
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ...








