ഇന്ധനമില്ല; വാങ്ങാൻ കാശുമില്ല; രാഷ്ട്രപതിയുടെ സന്ദർശനവേളയിൽ പട്രോളിംഗ് നടത്താൻ പോലും കേരള പോലീസിന് ഡീസലില്ല
തിരുവനന്തപുരം : കേരള പോലീസിൽ വീണ്ടും ഇന്ധനക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവെച്ചെന്നാണ് വിവരം. ...








