പ്രതിപക്ഷ നേതാവിന് പുതിയ ഇന്നൊവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ; ഉത്തരംമുട്ടി യുഡിഎഫ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ യാത്രയ്ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ. പ്രതിപക്ഷ നേതാവിന്റെ വാഹനം 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് തീരുമാനം. ...








