’‘കാർപ്പെന്റേഴ്‌സിന്റെ പാട്ട് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കർ വേദിയിൽ;” സദസ്സിന്റെ ഹൃദയം കവർന്ന് എംഎം കീരവാണിയുടെ പ്രസംഗം
ഓസ്‌കർ വേദിയിൽ നിന്ന് ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കവർന്ന് സംഗീത സംവിധായകൻ എംഎം കീരവാണി. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ സംഗീത ...








