ഇത് കുട്ടിക്കളിയല്ല; ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ എന്തുകൊണ്ട് നേരിട്ടെത്തിയില്ല; എറണാകുളം കളക്ടർക്ക് ഹൈക്കോടതി വിമർശനം
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിന് എറണാകുളം കളക്ടറെ വിമർശിച്ച് ഹൈക്കോടതി. ഓൺലൈനായാണ് കളക്ടർ ഹാജരായത്. എന്നാൽ ഇത് കുട്ടിക്കളിയല്ല ...








