കൃത്രിമമഴ പെയ്യിക്കും; സ്‌കൂളുകൾക്ക് അവധി നേരത്തെയാക്കി; വായുമലിനീകരണം നേരിടാൻ കൂടുതൽ നടപടികളുമായി ഡൽഹി സർക്കാർ
ന്യൂഡൽഹി: വായുമലിനീകരണം നേരിടാൻ കൂടുതൽ നടപടികളുമായി ഡൽഹി സർക്കാർ. കൃത്രിമ മഴ പെയ്യിക്കാനും വിവിധ ആപ്പുകൾ വഴി ബുക്ക് ചെയ്ത് നഗരത്തിലെത്തുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ടാക്‌സികൾക്ക് ...








