16 വർഷത്തെ പോലീസ് ജീവിതത്തിനിടെ ആദ്യമായൊരു കള്ളനെ പിടിച്ചു; സിനിമാ സ്റ്റൈൽ സംഭവം പങ്കുവെച്ച് സിനിമാ നടൻ
നടുറോഡിൽ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്‌റ്റൈലിൽ പിടിച്ച് നടനും പോലീസ് ഉദ്യോഗസ്ഥനുമായ ജിബിൻ ഗോപിനാഥ്. മിന്നൽ മുരളി, കോൾഡ് കേസ് തുടങ്ങി ഒട്ടേറെ ...








