നോർവ്വെയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്; കുപ്പിവെളളം ചോദിച്ചപ്പോൾ പൈപ്പ് വെളളം തന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: നോർവ്വെയിൽ നിന്ന് കേരളത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമൊത്ത് നടത്തിയ നോർവ്വെ സന്ദർശനത്തിന്റെ ഫലങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. നോർവ്വെയിൽ കുപ്പിവെളളം ഇല്ലെന്നും ...








