സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരം; സമൂഹത്തിൽ ഏറെ നന്മകൾ ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചെന്ന് കെഎസ് ചിത്ര
കോഴിക്കോട് : ഒരു വർഷം നീണ്ടു നിൽക്കുന്ന സേവാഭാരതി കോഴിക്കോടിന്റെ രജതോത്സവവും, ആദ്യ പദ്ധതിയായ ശ്രീ മാധവം വിദ്യാർത്ഥിനി സദനവും ഉദ്ഘാടനം ചെയ്ത് കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൺ ...








