Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരം; സമൂഹത്തിൽ ഏറെ നന്മകൾ ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചെന്ന് കെഎസ് ചിത്ര

by Brave India Desk
Feb 26, 2023, 11:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : ഒരു വർഷം നീണ്ടു നിൽക്കുന്ന സേവാഭാരതി കോഴിക്കോടിന്റെ രജതോത്സവവും, ആദ്യ പദ്ധതിയായ ശ്രീ മാധവം വിദ്യാർത്ഥിനി സദനവും ഉദ്ഘാടനം ചെയ്ത് കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൺ കെ എസ് ചിത്ര. സേവന രംഗത്ത് സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് കെഎസ് ചിത്ര പറഞ്ഞു. ഇരുപത്തഞ്ചു വർഷത്തെ സേവനം കൊണ്ട് സമൂഹത്തിൽ ഏറെ നന്മകൾ ചെയ്യാൻ സേവാഭാരതിക്കു ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ് സേവാഭാരതി പരിപാടികൾക്കുള്ളതെന്നും അത് സമൂഹത്തിനു ഏറെ ആശ്വാസം പകരുമെന്നും കെഎസ് ചിത്ര അഭിപ്രായപ്പെട്ടു.

സമൂഹത്തെ ഈശ്വരനായി കണ്ടുവേണം സേവന പ്രവർത്തനം നടത്താൻ. അതാണ് വിവേകാനന്ദ സ്വാമികൾക്ക് രാമകൃഷ്ണ പരമഹംസർ നൽകിയ ഉപദേശമെന്ന് മുതിർന്ന സംഘ പ്രചാരകൻ എസ് സേതുമാധവൻ പറഞ്ഞു. സേവനം ഔദാര്യമായി കാണാൻ പാടില്ല. സഹജീവികളെ മാത്രമല്ല പ്രകൃതിയെത്തന്നെ ഈശ്വരനായി കണ്ട്, അതിന്റെ ആരാധന ജീവിത വൃതമായി സ്വീകരിച്ചവരാണ് നമ്മുടെ ഋഷീശ്വരന്മാർ. ദാരിദ്ര്യം ഇല്ലാതിരുന്ന രാജ്യത്തു ദാരിദ്ര്യവും, കഷ്ടപ്പാടും കൊണ്ട് വന്നത് വിദേശ അക്രമികളാണ്. ഭാരതീയ സംസ്‌കാരത്തിലെ സേവന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു ഇന്നത്തെ പ്രതിസന്ധികളെ അതിജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

സേവനത്തിനു ഏത് കാലത്തെയും അതിജീവിക്കാനുള്ള കഴിവുണ്ടെന്നും, അതുകൊണ്ടു തന്നെ സേവാഭാരതിയുടെ സ്ഥാപനങ്ങൾ വെറും കെട്ടിടങ്ങളല്ല, മറിച്ചു ജീവസ്സുറ്റ സേവാകേന്ദ്രങ്ങളാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ പി പി മുകന്ദൻ പറഞ്ഞു.

യോഗത്തിൽ സംഘത്തിന്റെയും, സേവാഭാരതിയുടെയും മുതിർന്ന പ്രവർത്തകർ, മറ്റു സംഘടനാ പ്രതിനിധികൾ, സേവന മനസ്‌കരായ മറ്റു ആളുകളും പങ്കെടുത്തു. സേവാഭാരതി കോഴിക്കോടിന്റെ അദ്ധ്യക്ഷൻ ശ്രീ കെ കൃഷ്ണൻകുട്ടി പരിപാടിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. സെക്രട്ടറി വി ദയാനന്ദൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Tags: ks chithraസേവ ഭാരതികെഎസ് ചിത്രseva bharathi
Share18TweetSendShare

Latest stories from this section

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

Discussion about this post

Latest News

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies