സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് പറയുന്നവൻ ശുദ്ധ വിവരദോഷി; ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതിനപ്പുറം ഒരു സോഷ്യലിസം എന്താണെന്ന് ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തിരുവനന്തപുരത്ത് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ...








