പുതുപ്പളളിയിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; ആവേശം വാനോളമുയർത്തി അണികൾ
പുതുപ്പളളി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പളളി നിയമസഭാ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചു. ഒരു മാസത്തിലധികം നീണ്ട പ്രചാരണത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതായിരുന്നു പരസ്യപ്രചാരണത്തിന്റെ സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശം. പ്രിയപ്പെട്ട ...








