കണ്ണൂരിൽ ക്ഷേത്ര ശ്രീകോവിലിൽ തീപിടുത്തം; അപകടം പൂരം കഴിഞ്ഞ് ഭക്തർ മടങ്ങിയതിന് പിന്നാലെ; ദുരൂഹതയെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: തളിപ്പറമ്പ കീഴാറ്റൂരിൽ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ തീപിടുത്തം. ഇന്നലെ അർദ്ധരാത്രി 12 മണിയോടെ ആയിരുന്നു സംഭവം. പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും ഭക്തരും മടങ്ങിയതിന് ...








