ഞങ്ങൾക്ക് ഗഢുക്കളായി ശമ്പളം വേണ്ട; മുഴുവൻ ജോലിക്ക് മുഴുവൻ കൂലി; ബാഡ്ജ് ധരിച്ച് കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ജീവനക്കാരുടെ കൂട്ടപ്രതിഷേധം
തിരുവനന്തപുരം; ശമ്പള രഹിത സേവനം 41 ാം ദിവസമെന്ന് പോസ്റ്റർ എഴുതി യൂണിഫോമിൽ പിൻ ചെയ്ത വനിതാ കണ്ടക്ടറെ സ്ഥലം മാറ്റാൻ തീരുമാനമെടുത്ത കെഎസ്ആർടിസി മാനേജ്‌മെന്റിന് ശക്തമായ ...








