ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം; നിരൂപകന്മാരും ഭരണകൂട മൂട് താങ്ങികളും ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും; ‘ചതിയുടെ പത്മവ്യൂഹം’ വായിച്ച അനുഭവം പങ്കുവെച്ച് ജോയ് മാത്യു
കൊച്ചി: സ്വർണക്കടത്തിലെയും ഡോളർകടത്തിലെയും പ്രതിയായ സ്വപ്‌ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി ദിവസങ്ങളായെങ്കിലും ഇതേക്കുറിച്ചുളള ചർച്ചകൾ അവസാനിക്കുന്നില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്കെതിരെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് സൈബറിടങ്ങളിൽ ഇപ്പോഴും ചൂടൻ ...









