കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചു; പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി; വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ
ചാലക്കുടി: കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചുവെന്ന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ കയറിപ്പിടിച്ചതോടെ ...








