ദേ നമ്മുടെ കടപ്പുറത്ത് ചാളച്ചാകര ; വാരിയെടുക്കാൻ ഓടിക്കൂടി നാട്ടുകാർ
തൃശൂർ: കടപ്പുറത്ത് ചാളച്ചാകര. അകലാട് ത്വാഹാ പള്ളി ബീച്ചിലാണ് ചാളച്ചാകര. രാവിലെ പത്ത് മണിയോടെയായിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. ചാള കരയിലേക്ക് പാഞ്ഞ് കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ...








