പിടിച്ചെടുത്ത ബോട്ടിൽ നിന്ന് വിലയേറിയ ചെമ്മീനും അയക്കൂറയും മോഷ്ടിച്ചു; സിസിടിവിയിൽ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
കണ്ണൂർ : പിടിച്ചെടുത്ത ബോട്ടിൽ നിന്ന് മീൻ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കണ്ണൂരിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ബോട്ടിൽ നിന്ന് ചെമ്മീനും ...








