ലാലേട്ടന്റെ കണ്ണ് ചുവചുവാ ചുവപ്പ് ; കണ്ണ് പീലി പോലും അഭിനയിക്കുന്നു; പേടിച്ച് വിറച്ച് പോയി ; സദയ’ത്തിലെ ആ പെൺകുട്ടി പറയുന്നത്
മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന സിനിമ. അതിലെ മോഹൻലാലിന്റെ അഭിനയം എടുത്ത് പറയേണ്ടത് ഇല്ലാല്ലോ.... സിനിമയിലെ സീനുകൾ ...








