ഗണപതിക്ക് six pack ഇല്ലാ.. ഉണ്ണി മോനേ; ഞാൻ തിരിച്ച് നിന്റെ ദൈവത്തിന് പറഞ്ഞാൽ കൂട്ടക്കരച്ചിലുണ്ടാകും; കമന്റിലൂടെ ഗണപതിയെ അധിക്ഷേപിച്ച ആൾക്ക് മാസ് മറുപടി നൽകി ഉണ്ണി മുകുന്ദൻ
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതിയെ ആക്ഷേപിച്ച് ലഭിച്ച കമന്റിൽ മാസ് മറുപടി നൽകി നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുടെ സമയത്ത് കഥാപാത്രത്തിനായി ഒരുക്കിയ തന്റെ ശരീരത്തിന്റെയും ...








