ജൽദാപര ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആക്രമണം ; ഏഴ് പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽദാപര ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആക്രമണം. ഏഴ് പേർക്ക് പരിക്കേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ...








