ഐഎഫ്എഫ്‌കെ വേദിക്ക് മുൻപിൽ സ്ലാബ് മൂടാത്ത കുഴിയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്; അപകടം ടാഗോർ തിയറ്ററിന് മുൻപിൽ
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) നടക്കുന്ന വേദിക്ക് മുൻപിൽ സ്ലാബ് മൂടാത്ത കുഴിയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്. വട്ടിയൂർകാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്. ...








