നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്; സ്പീക്കർക്ക് ഉപദേശവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ നേതാക്കളെ അടിച്ചാക്ഷേപിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷത്ത് ഇരിക്കുന്ന ആർക്കും നട്ടെല്ലില്ല എന്നാണ് മന്ത്രിയുടെ പാരമർശം. പ്രതിപക്ഷം പറയുന്നത് കേൾക്കാൻ സ്പീക്കർ ...








