‘കളളത്തരം പടച്ചുവിടൽ ഈസ് എ ഡേർട്ടി ബിസിനസ്’ ; 14 കാരിയെവച്ച് വ്യാജ അഭിമുഖം നടത്തിയ ഏഷ്യാനെറ്റിനെതിരെ അന്വേഷണം; നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: 14 കാരിയായ പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത പടച്ചുവിട്ട ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിച്ചതായി സംസ്ഥാന സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ...








