ഓസ്‌ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന് കിരീടം; മെൽബൺ പാർക്കിലെ പത്താം കിരീടവുമായി സെർബിയൻ താരം; ഗ്രാൻഡ് സ്ലാം നേട്ടങ്ങളിൽ നദാലിന്റെ റെക്കോഡിനൊപ്പം
മെൽബൺ: കരിയറിലെ മികച്ച പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ട് സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ച്. ഗ്രീസ് താരം സ്റ്റെഫാനസ് സിറ്റ്‌സിപാസിനെയാണ് ജ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. ...








