ചോളരാജവംശത്തിലെ വീരന്മാരുടെ ചിത്രങ്ങൾ ലിമിറ്റഡ് എഡീഷൻ ബോട്ടിലിൽ പതിപ്പിക്കാൻ ബിസ്‌ലേരി; പൊന്നിയൻ സെൽവൻ 2 പ്രചാരണത്തിൽ പങ്കുചേർന്നു
കൊച്ചി: ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷൻസ് നിർമ്മിക്കുന്ന മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിൽ പങ്കുചേർന്ന് പ്രമുഖ കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരി. ...








