കിലോമീറ്ററുകളോളം ചത്തടിഞ്ഞ് മത്സ്യമല…തുറമുഖത്ത് നിന്ന് കോരിമാറ്റിയത് 40 ടൺ മത്സ്യങ്ങൾ; എന്താണ് സംഭവിക്കുന്നത്..?
പ്രളയത്തിന്റെ അനന്തരഫലമായി കടലിലേക്ക് ഒഴുകിയെത്തി തുറമുഖതീരത്ത് ചത്തടിയുന്നത് ലക്ഷക്കണക്കിന് മത്സ്യങ്ങൾ. ഗ്രീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വോളോസിലാണ് സംഭവം. രാജ്യത്ത് മുൻപുണ്ടായ പ്രളയത്തിന്റെ അനന്തരഫലമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിയ്ക്ക് ...








