വീണ്ടും പോലീസിന്റെ മൂന്നാംമുറ; വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട് മർദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം : വിദ്യാർത്ഥിയെ പോലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമ്മൂടാണ് സംഭവം. സ്ഥലം എസ്‌ഐ ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി യുഐടി വിദ്യാർത്ഥി ആദിത്യനാണ് രംഗത്തെത്തിയിരിക്കുന്നത്. ...








