ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി: ലേലം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി അഡ്വ. ശങ്കു ടി ദാസിന്റെ ഹർജിയിൽ
കൊച്ചി : ശുകപുരം ദക്ഷിണാ മൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള പദ്ധതി സ്റ്റേ ചെയ്ത് ഹൈക്കോടതി. ബിജെപി ഇന്റെലെക്ച്വൽ സെൽ സംസ്ഥാന കൺവീനറായ ...








