സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെ എത്തിച്ചത് സ്‌കൂൾ ബസിൽ ; പരാതി
കോഴിക്കോട് : സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ പരാതി. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്‌കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. രാവിലെ ...








