സുഗന്ധഗിരി മരംമുറി കേസ് ; വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ
വയനാട് : സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോസ്ഥയ്ക്ക് സസ്‌പെൻഷൻ. കൽപ്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ ജാഗ്രത കുറവ് ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ...








