ഹൃദയാഘാതത്തിന് മുൻപേ കണ്ണുകൾ കാണിക്കും ഈ ലക്ഷണങ്ങൾ; അവഗണിക്കരുതേ
മുൻപ് പ്രായമായവരിൽ കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ അസുഖങ്ങളെങ്കിൽ ഇന്ന് യുവാക്കൾ പോലും ഹൃദയാഘാതത്താൽ മരണപ്പെടുന്നു.ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കൂടുന്നതാണ് പലപ്പോഴും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത ...








