ചരിത്രനിമിഷത്തിന് അടയാളം; 75 രൂപ നാണയം പുറത്തിറക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പ്രകാശനം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ...








