സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ
സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ധനക്കപ്പൽ സുരക്ഷാ സേന തിരിച്ചുപിടിച്ചതോടെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനടക്കം അഞ്ചു ജീവനക്കാർ കൊല്ലപ്പെട്ടു. 'എം.ടി ഓണർ 25' ...








