ലോകത്തിന് ഭീഷണിയാകുമോ ചൈനീസ് കുഴി? ഭൂമിക്കടിയിലേക്ക് പത്ത് കിലോമീറ്റർ കുഴിക്കാൻ ചൈന; ഗവേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാതെ സർക്കാർ; അടിമുടി ദുരൂഹത
ബെയ്ജിംഗ് : ഭൂമിക്കടിയിലുളള നിഗൂഢതകൾ കണ്ടെത്താൻ രഹസ്യനീക്കങ്ങളുമായി ചൈന. പത്ത് കിലോമീറ്റർ ആഴത്തിൽ ദ്വാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ചൈനയിൽ നടക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിലേക്കെത്തി നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ...